നെന്മാറ റോട്ടറി ക്ലബ്ബ് പുതിയ ഭാരവാഹികൾ സ്‌ഥാനമേറ്റു.

നെന്മാറ റോട്ടറി ക്ലബ്ബ് പുതിയ ഭാരവാഹികൾ സ്‌ഥാനമേറ്റു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പി.കെ.സതീഷ് ഉദ്ഘാടനം ചെയ്‌തു. മുൻ വർഷത്തെ മികച്ച പ്രവർത്തനത്തിന് അംഗീകാരം നേടിയ പ്രസിഡന്റ് ഇ.പി.രാമനാരായണനെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികൾ: എസ്.സുനിൽ(പ്രസി.), ഇ.പി.രാമനാരായണൻ(സെക്ര.).