പാലക്കാട് അധ്യാപകനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ഇടുക്കി സ്വദേശി ഷിബുവിനെയാണ് ഇന്ന് രാവിലെ മണ്ണാർക്കാട് ചുങ്കത്തെ ഫ്ലാറ്റിൽ ബാൽക്കണിയിൽ നിന്നും വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനാണ് ഷിബു.