Breaking News:
കോണിപ്പടിയിൽ നിന്ന് കാൽ തെന്നി വീണ യുവതിക്കു ദാരുണന്ത്യം.
ജാനകി അല്ല! ഇനി മുതൽ ജാനകി.വി; ജെഎസ്കെ ചിത്രത്തിന്റെ പേരുമാറ്റാമെന്ന് നിർമാതാക്കൾ. ‘ജെഎസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ യിലെ ജാനകി എന്ന പേര് ഇനി മുതൽ ‘ജാനകി.വി’ എന്നു മാറും. സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റമാണിത്.
നാളെ സംസ്ഥാനവ്യാപകമായി SFI പഠിപ്പ് മുടക്ക്.
കൊച്ചിയിലും തൃശൂരും സർവീസ് നടത്താനൊരുങ്ങിയ KSRTC ബസുകൾ പണിമുടക്ക് അനുകൂലികൾ തടഞ്ഞു!! പൊലീസ് സംരക്ഷണത്തോടെ മാത്രമേ സർവീസ് നടത്താവൂ എന്നാണ് ഡിപ്പോകൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീലിലെ പരമോന്നത സിവിലിയൻ ബഹുമതി; ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ് ആണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. വീഡിയോ ദൃശ്യം👇