തൃശൂരിൽ പിക്കപ്പ് വാനിടിച്ച് അപകടം; പ്ലസ്ടു വിദ്യാർഥിനിക്കു ദാരുണാന്ത്യം. പ പുതുക്കാട് വടക്കെ തൊറവ് മാളിയേക്കൽ മോഹനന്റെ മകൾ വൈഷ്ണ (18) ആണ് മരിച്ചത്. ഇന്ന് രാവിലെ നന്തിക്കരയിൽ ആയിരുന്നു അപകടം.