ചാരായ വില്പന പിടികൂടി

നെന്മാറ : തിരുവഴിയാട്ടിൽ ചാരായ വില്പനക കാരനായ കുണ്ടിലിടിവ് മാണിക്യൻ 53) നെ അറസ്റ് ചെയ്തു പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നന്മാറ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുധീർ കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്
വീട്ടിൽ സൂക്ഷിച്ച നിലയിൽ മൂന്ന് ലിറ്റർ ചാരായം പിടികൂടിയത്,

പരിസരപ്രദേശങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നയാളാണ് പിടിയിലായത് പ്രിവൈൻഡർ ഓഫീസർമാരായ സിജിത്ത് ജി, വെള്ള കുട്ടി, കെ ലക്ഷ്മണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രുതി, ശ്രീകുമാർ, ദീപക്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിനി, രഞ്ജു എന്നിവരും ഉണ്ടായിരുന്നു പ്രതിയെ കോടതി റിമാന്റ് ചെയ്തു.