Breaking News:
നാടൻ പച്ചക്കറിയും, നെല്ലും ഉത്പാദനരംഗത്ത് ഒരുവർഷത്തിനിടെ ഒരു കോടിയിലേറെ രൂപയുടെ നേട്ടം കൊയ്ത പാലക്കാട് പനങ്ങാട്ടിരിയിലെ കർഷകൻ ആർ. ശിവദാസൻ (52) കോടിപതി നേട്ടത്തിനു പിന്നാലെ സംസ്ഥാന സർക്കാരിന്റെ ഹരിതമിത്രപുരസ്കാരവും നേടി.
തൃശ്ശൂരിൽ നാളെ അവധി.
“അമ്മ” യെ ഇനി ശ്വേത നയിക്കും.. ദേവനെ പരാജയപ്പെടുത്തി ശ്വേത മേനോൻ വിജയിച്ചു. അമ്മയുടെ ആദ്യ വനിത പ്രസിഡൻറ്.
“അമ്മ” മനസ്സിൽ ആരൊക്കെയെന്ന് ഇന്ന് അറിയാം… മലയാള ചലച്ചിത്ര നടീനടൻമാരുടെ കൂട്ടായ്മയായ ‘അമ്മ’യുടെ പുതിയ നേതൃത്വത്തെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന് കൊച്ചിയിൽ നടക്കുന്നു. അതിരൂക്ഷമായ ചേരിപ്പോരിൻ്റെ തിരഞ്ഞെടുപ്പു ഫലം ഇന്ന് വൈകിട്ടോടെ അറിയാം.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; ബി രാകേഷ് പ്രസിഡൻ്റുമായും, ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറിയുമായി വിജയിച്ചു. തിരഞ്ഞെടുപ്പിൽ സാന്ദ്രാ തോമസിനേയും സംവിധായകൻ വിനയനേയും തോൽപ്പിച്ചാണ് ഇവർ വിജയം കൈവരിച്ചത്.