Breaking News:
ആലപ്പുഴ കാർത്തികപ്പള്ളിയിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നുവീണു; അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി.
കനത്ത മഴ; ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു!!
നെന്മാറ ഗവ ഐ.ടി.ഐ. കെട്ടിട ഉദ്ഘാടനം നാളെ.
തിരുവനന്തപുരം നെടുമങ്ങാട് റോഡിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കോളേജ് വിദ്യാർഥിക്കു ദാരുണാന്ത്യം. കാറ്ററിങ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് സംഭവം. പനയമുട്ടം സ്വദേശി അക്ഷയ് (19) യാണ് മരിച്ചത്.
നെല്ലിയാമ്പതിയിൽ മരം വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു!