Breaking News:
ഞങ്ങളുടെ സ്ഥാനാർഥിയെ പിന്തുണയ്ക്കുമോ ഇല്ലയോ എന്ന് അൻവർ പറയട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് നേതാക്കൾ എല്ലാ കാര്യങ്ങളും പരസ്പരം കൂടിയാലോചിച്ചാണ് തീരുമാനിക്കുന്നതെന്നും ലീഡർഷിപ്പിലുള്ളതു കൊണ്ടാവാം എന്നെക്കുറിച്ച് പറയുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
കോഴിക്കോട് ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന 7 വയസുകാരനെ ചാക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, രണ്ട് നാടോടികള്‍ പിടിയില്‍.👇
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18ന് ആരംഭിക്കും; ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ.
എറണാകുളം കാലടിയിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി!! ഉച്ചയ്ക്ക് പന്ത്രണ്ടോയോടെയാണ് മന്ത്രി തൃശൂരിലേക്ക് പോകും വഴി ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്. പൈലറ്റ് വാഹനത്തില്‍ നിന്നുള്ളവര്‍ ഇറങ്ങി മന്ത്രിയെ കടത്തിവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല!! കുരുക്കിൽപ്പെട്ട യാത്രക്കാരുടെ പരാതിയെ തുടർന്ന് പൊതുമരാമത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കി ! ഉടൻ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
കനത്ത മഴ; നെന്മാറയിൽ ദുരന്ത നിവാരണ അവലോകന യോഗം ചേർന്നു.