Breaking News:
നെഹ്റുവിനെക്കുറിച്ച് അശ്ലീല പരാമർശം; ഒരാൾ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ സ്വദേശിയായ വാണിയർ സ്ട്രീറ്റിൽ കരുണാകരനെയാണ് (58) ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഊട്ടിയിൽ വിനോദയാത്രയ്ക്കെത്തിയ വിദ്യാർഥി, മരം വീണ് മരിച്ചു. കോഴിക്കോടുനിന്ന് ഊട്ടിയിൽ വിനോദയാത്രയ്ക്കെത്തിയ കുടുംബത്തിലെ വിദ്യാർഥിക്കാണ് ദാരുണാന്ത്യം. പതിനാലു പേരടങ്ങിയ സംഘമാണ് ഏറെ മരങ്ങളുള്ള സ്ഥലമായ ഗൂഡല്ലൂരിലേക്കുള്ള റോഡിലൂടെ നടക്കുമ്പോൾ ആദിദേവിന്റെ തലയിൽ മരം വീഴുകയായിരുന്നു.
കനത്ത മഴ; സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട, ഇടുക്കി, വയനാട്, മലപ്പുറം, എറണാകുളം, തൃശൂർ, കോഴിക്കോട്, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്.
ശക്തമായ മഴ; കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാലും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ആത്മഹത്യക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; വെന്റിലേറ്ററിലേക്ക് മാറ്റി.