നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ഏത് ചെകുത്താൻ മത്സരിച്ചാലും UDF വിജയിക്കുമെന്ന് പി.വി. അൻവർ. UDFന് വേണ്ടി LDFനെ ഒറ്റുകൊടുത്തയാളാണ് പി.വി.അൻവർ എന്ന് എം. വി. ​ഗോവിന്ദൻ പറഞ്ഞു. നിലമ്പൂരിൽ അൻവർ എഫക്ട് ഉണ്ടാകുമെന്ന് സണ്ണി ജോസഫും.