Breaking News:
ആലോചിച്ചു വേണ്ടെ പരാതി നല്കാൻ?… റാപ്പർ വേടനെതിരെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമർ എൻഐഎക്ക് പരാതി നൽകിയതിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി.
തമിഴ്നാട്ടിൽ നിന്നു അമിതഭാരം കയറ്റി വന്ന രണ്ടു കരിങ്കൽ ലോറികൾ പോലീസ് പിടികൂടി 37,000 രൂപ പിഴയീടാക്കി. കഴിഞ്ഞ ദിവസം കൊഴിഞ്ഞാമ്പാറ ടൗണിൽ നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. വേ-ബിഡ്ജിൽ എത്തിച്ച് തൂക്കം നോക്കി അമിതഭാരം കയറ്റിയിട്ടുണ്ടെന്നു തെളിഞ്ഞതോടെയാണ് പിഴയീടാക്കിയത്.
ജാഗ്രതൈ… കേരളതീരത്ത് നിന്നും അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കലുള്ള കാർഗോ കടലിൽ വീണതായി അറിയിപ്പ്. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുത് എന്ന് നിർദ്ദേശം. ദുരന്തനിവാരണ അതോറിറ്റിയാണ് പ്രത്യേക മുന്നറിയിപ്പ്.
‘മെസി കേരളത്തിലേക്ക് വരും’ അർജന്റീന ടീം മാനേജ്മെന്റുമായി സംസാരിച്ചു; സംയുക്ത വാർത്താ സമ്മേളനം നടത്തി തീയതി പ്രഖ്യാപിക്കുമെന്ന് കായികമന്ത്രി.
‘ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെ’ മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി.