പാലക്കാട് മെഡിക്കൽ കോളേജിന് സമീപം യാക്കര പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 40 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടത്. ദിവസങ്ങളുടെ പഴക്കമുള്ളതായാണ് റിപ്പോർട്ട്.