
നെന്മാറ – വല്ലങ്ങി വേലയോട് അനുബന്ധിച്ച് ഇടം സാംസ്ക്കാരിക കൂട്ടായ്മ സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രാഫി മൽസരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവഹിച്ചു. കെ. ദിവാകരൻ അദ്ധ്യക്ഷനായി. നെന്മാറ ദേശം കമ്മിറ്റി പ്രസിഡണ്ട് രാജഗോപാലൻ, വല്ലങ്ങി ദേശം പ്രസിഡണ്ട്
കെ. സേതു, ശ്രീജ രാജീവ്, ബൈജു നെന്മാറ, സുമിത്ത്,
രതീഷ് രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ഒന്നാം സമ്മാനം ദേവദാസ്
കരിപ്പോട്,
രണ്ടാം സമ്മാനം
അമ്യത കളരി വല്ലങ്ങി
എന്നിവർ അർഹരായായി.
