Breaking News:
തെരുവുനായ ശല്യം; രണ്ടു ദിവസത്തിനുള്ളിൽ മൂന്ന് ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ. കണ്ണൂർ തെരുവുനായ ശല്യം അടിയന്തരമായി പരിഹരിക്കുന്നതിനായി രണ്ടു ദിവസത്തിനുള്ളിൽ മൂന്ന് ഷെൽട്ടർ ഹോമുകൾ സ്ഥാപിച്ചു നഗരത്തിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ അതിലാക്കും. കടിച്ച തെരുവുനായ മറ്റ് നായ്ക്കളെയും ആക്രമിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവയും രോഗലക്ഷണങ്ങൾ പ്രകടമാക്കാൻ സാധ്യതയുണ്ടെന്ന മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.
ആർലേക്കർക്ക് ഏത് ചിത്രവും തൂക്കാം.. എന്തിലും വിശ്വസിക്കാം.. പക്ഷേ ഗവർണർ പദവിയിലിരിക്കുമ്പോൾ, ഭരണഘടന പറയുന്നതേ ചെയ്യാവൂ; ഗവർണറെ വിമർശിച്ച് മന്ത്രി കെ.രാജൻ.
കൊല്ലം കുളത്തൂപ്പുഴയില്‍ കുടുംബവഴക്കിനെത്തുടർന്ന് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി രേഖയാണ് മരിച്ചത്. ഒളിവില്‍ പോയ ഭര്‍ത്താവ് സാനുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭാരതാംബ വിവാദം; വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്കെതിരെ പ്രതിഷേധവുമായി ABVP മന്ത്രിയുടെ കാറ് തടഞ്ഞു.
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പോളിങ്; 73.20 ശതമാനം. വോട്ടെണ്ണലിന് കാത്തിരിക്കാം👇