പ്രധാനമന്ത്രി റഷ്യയിലേക്കില്ല!! മോസ്കോയിൽ നടക്കുന്ന വിക്ടറി പരേഡിൽ മോദിക്ക് പകരം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുക്കുമെന്നതാണ് പുതുതായി വന്ന റിപ്പോർട്ട്. പാക്കിസ്ഥാൻ – ഇന്ത്യ സംഘർഷം രൂക്ഷമായിരിക്കെയാണു പ്രധാനമന്ത്രിയുടെ റഷ്യ സന്ദർശനം മാറ്റുന്നത് എന്നാണ് വിവരം.