Breaking News:
പാലക്കാട് ചിറ്റൂർ കോസ് വേയിലെ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം; മരിച്ചത് കോയമ്പത്തൂർ സ്വദേശികൾ.
ഡൽഹിയിൽ കനത്ത മഴ തുടരുന്നു; റെഡ് അലർട്ട് പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നു.
മെസ്സിയുടെ വരവ് അട്ടിമറിച്ചത് കേരളാ സർക്കാർ? ധാരണ ലംഘിച്ചത് കേരളാ സര്‍ക്കാരെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് . ‘മെസ്സി ഈസ് മിസ്സിംഗ്, കായിക മന്ത്രി മറുപടി പറയണമെന്ന് സണ്ണി ജോസഫ്.
തൃശൂർ എരുമപ്പെട്ടിയിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കുണ്ടന്നൂർ മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യ ജൂലി(48)യാണ് മരിച്ചത്.👇
സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കും.. വിഷമം തുറന്നുപറയാൻ കുട്ടികൾക്ക് പറ്റുന്നില്ല! പരാതിപ്പെട്ടി ഹെഡ്മാസ്റ്റർ എല്ലാ ആഴ്ചയും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മന്ത്രി വി.ശിവൻകുട്ടി.