രണ്ടാഴ്ചയ്ക്കുള്ളില്‍ 12 വ്യാജ ബോംബ് ഭീഷണി.. കേരളപോലീസിനെ വലിപ്പിച്ചുള്ള വ്യാജ ബോംബ് ഭീഷണിയുടെ ഉറവിടമെവിടെ?.. വ്യാജ സന്ദേശങ്ങള്‍ ടെസ്റ്റ് ഡോസെന്ന സംശയത്തിൽ പോലീസ്. സൈബര്‍ വിഭാഗത്തിന്റെ വീഴ്ചയില്‍ സംസ്ഥാന-കേന്ദ്ര ഇന്റലിജന്‍സിന് അതൃപ്തി; അന്വേഷണത്തിനായി പ്രത്യേക സംഘം.