Breaking News:
താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകം; പ്രതികളായ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ.
കണ്ണൂർ തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം.
പൊലീസ് സ്റ്റേഷനിൽ പൊട്ടിക്കരഞ്ഞ് ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച അഡ്വ. ബെയ്ലിൻ ദാസ്. അഡ്വ. ബെയ്ലിൻ ദാസിന്റെ അറസ്റ്റ്; പൂർണമായ നീതി ലഭിച്ചെന്നാണ് വിശ്വസിക്കുന്നതെന്നും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി എല്ലാവരും ഒപ്പം നിന്നെന്നും മർദനമേറ്റ ജൂനിയർ അഭിഭാഷക ശ്യാമിലി.
ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ചയാൾ മരിച്ചു.
നാളെയും മറ്റന്നാളും പാലക്കാട് നടക്കുന്ന കത്തോലിക്ക കോൺഗ്രസ് അന്തർദേശീയ സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിൽ ഇന്നലെ വിവിധ ഭാഗങ്ങളിൽ വിളംബരജാഥ നടത്തി. നെന്മാറ ക്രിസ്തുരാജ പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ താമരശ്ശേരി ജാഥ ഉദ്ഘാടനം നിർവഹിക്കുന്നു.👇