സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടിയിൽ ഇന്ത്യക്കെതിരെ മുൻ പാക് വിദേശകാര്യമന്ത്രി; സിന്ധു നദിയിലൂടെ ഒന്നുകിൽ വെള്ളം ഒഴുകും, അല്ലെങ്കിൽ ഇന്ത്യക്കാരുടെ ചോര ഒഴുകുമെന്ന് വെല്ലുവിളിച്ച് ബിലാവൽ ഭൂട്ടോ.