ഇന്ന് പെസഹ… ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു. ഏവർക്കും എൻ്റെ മലയാളം ന്യൂസിന്റെ പെസഹ തിരുനാൾ മംഗളങ്ങൾ.

യേശു ക്രിസ്തുവിന്റെ അന്ത്യാത്താഴസ്മരണയില്‍ലോകമെമ്പാടുമുള്ളക്രൈസ്തവവിശ്വാസികള്‍ ഇന്ന് പെസഹ ആചരിക്കുന്നു. ക്രിസ്തു 12ശിഷ്യന്‍മാരുടെപാദങ്ങള്‍കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും ഓര്‍മ പുതുക്കിയാണ് പെസഹ ആചരണം.

ദേവാലയങ്ങളില്‍ പ്രത്യേകപ്രാര്‍ത്ഥനകളും കാല്‍കഴുകല്‍ശുശ്രൂഷയുംനടക്കും.കേരളത്തിലെക്രൈസ്തവദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ത്ഥനകളുണ്ട്.