Breaking News:
നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ ഇ ഡി കുറ്റപത്രം. ഏപ്രിൽ 25-ന് ഹാജരാകാൻ നിർദേശം. രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്.
അയോധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി.. രാമക്ഷേത്ര സുരക്ഷ വർധിപ്പിച്ചു. അന്വേഷണം ഊർജ്ജിതം.
സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു..👇
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ പ്രഖ്യാപനം ഏതു സമയവും വരാമെന്നിരിക്കെ, മുന്നണികൾ തിരക്കിട്ട ചർച്ചകളിലാണ്. നേരത്തെ വി. എസ്. ജോയിയുടെ പേരാണ് അൻവർ യുഡിഎഫ് നേതൃത്വത്തോട് നിർദ്ദേശിച്ചിരുന്നത്. ആ നിലപാടിൽത്തന്നെ അൻവർ ഉറച്ചു നിൽക്കുന്നതായാണ് റിപ്പോർട്ട്.
അജിത് ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലി’യിൽ പാട്ടുകൾ അനുമതിയില്ലാതെ ഉപയോഗിച്ചു. 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇളയരാജ. പടത്തിൻ്റെ നിർമ്മാതാക്കൾക്കാണ് നോട്ടീസ് അയച്ചത്.