പരവൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന മകനെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കുറുമണ്ടൽ സ്വദേശി രാജേഷാണ് മദ്യലഹരിയിൽ മകൻ അഭിലാഷിനെ ആക്രമിച്ചത്. പുലർച്ചെ രണ്ടോടെയാണ് സംഭവം.