മ്യാ​ന്‍​മ​റി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 3085 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. 4715 പേ​ര്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ണ്ട്. 341 പേ​രെ കാ​ണാ​തായതായും റിപ്പോർട്ട്.