പാമ്പുപിടുത്തക്കാരൻ സന്തോഷ്‌ കുമാർ പാമ്പ് കടിയേറ്റ് മരിച്ചു!!

പ്രശസ്ത പാമ്പുപിടുത്തക്കാരൻ സന്തോഷ്‌ കുമാർ (39) പാമ്പ് കടിയേറ്റ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ആണ്‌ സന്തോഷ്. വടവള്ളിയിലെ വീട്ടിൽ കയറിയ മൂർഖനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.