പെട്രോൾ പമ്പിൽ നിന്ന് പണമടങ്ങിയ ബാഗുമായി കടന്ന് യുവാക്കൾ; അമ്പതിനായിരം രൂപയോളം നഷ്ടമായി.
വടക്കഞ്ചേരി പന്തലാംപാടത്ത് ബൈക്കിലെത്തിയവർ പെട്രോൾ പമ്പിൽ നിന്ന് പണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു .പുലർച്ചെ ഒരുമണിയോടെ ജീവനക്കാർ ഉറങ്ങിയ സമയത്താണ് മോഷണം. പോലീസ് അന്വേഷണം തുടങ്ങി.