എന്നാലുമെൻ്റേ സാറന്മാരെ.. തിരുവനന്തപുരം കളക്ടറേറ്റിൽ നടന്നത് മോക്‌ഡ്രില്‍; ഇതിന്റെ ഭാഗമായിട്ടായിരുന്നു ബോംബ് ഭീഷണി. ഇതിനിടെ തേനീച്ചക്കൂട് ഇളകി നൂറോളം പേർക്ക് പരിക്കും.