ആംബുലൻസിന് വഴിമുടക്കി സ്കൂട്ടർ ഓടിച്ചു ; യുവതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; 7000 രൂപ പിഴയും ഈടാക്കും. കഴിഞ്ഞ ദിവസം എറണാകുളം കലൂർ റോഡിലായിരുന്നു സംഭവം.