നാടിനെ നടുക്കിയ കോട്ടയം ഏറ്റുമാനൂരിലെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. ‘നിലമ്പൂർ എക്സ്പ്രസ് ‘ എന്നാണ് സിനിമയുടെ പേര്. സൈമൺ കുരുവിള സംവിധാനം ചെയ്യും.