Breaking News:
ആംബുലൻസിന് വഴിമുടക്കി സ്കൂട്ടർ ഓടിച്ചു ; യുവതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; 7000 രൂപ പിഴയും ഈടാക്കും. കഴിഞ്ഞ ദിവസം എറണാകുളം കലൂർ റോഡിലായിരുന്നു സംഭവം.
സുപ്രീം കോടതി ജഡ്ജിമാർ മണിപ്പുരിലേക്ക്; നിലവിലെ സ്ഥിതിയും കലാപബാധിതർക്കുള്ള സഹായവും വിലയിരുത്തും. ആറു പേരടങ്ങുന്ന ജഡ്ജിമാരുടെ സംഘമാണ് മണിപ്പൂർ മേഖല സന്ദർശിക്കുന്നത്.
ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയ്ക്ക് സമീപം സ്കൂട്ടറും ജീപ്പും തമ്മിൽ കൂട്ടിയിടിച്ച സിസിടിവി ദൃശ്യം..👇
നാടിനെ നടുക്കിയ കോട്ടയം ഏറ്റുമാനൂരിലെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. ‘നിലമ്പൂർ എക്സ്പ്രസ് ‘ എന്നാണ് സിനിമയുടെ പേര്. സൈമൺ കുരുവിള സംവിധാനം ചെയ്യും.
കണ്ണൂരിൽ 4 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12 വയസുകാരിയെന്ന് പ്രാഥമിക റിപ്പോർട്ട്.