മാ​പ്പി​ള​പ്പാ​ട്ട് ഗായക​ൻ ഫൈ​ജാ​സ് ഉളി​യി​ൽ (38) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഇ​രി​ട്ടി​യി​ലെ പു​ന്നാ​ട് വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം. കഴിഞ്ഞ രാത്രിയിൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.  ആദരാഞ്ജലികൾ🌹