Breaking News:
അധ്യാപകർക്ക് വടിയെടുക്കാം;ഹൈക്കോടതി. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ നല്കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനില്‍ കേസ് എടുക്കുന്ന നടപടിക്കെതിരെയാണ് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.
സ്വർണവിലയിൽ വൻകുതിപ്പ്; പവന് 65,840 രൂപ.
വൻ കഞ്ചാവ് വേട്ട.. കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്നും 10 kg കഞ്ചാവ് പിടികൂടി; മൂന്ന് വിദ്യാർഥികൾ പിടിയിൽ.
കെ രാധാകൃഷ്ണൻ എംപിക്കു ED സമൻസ് അയച്ചു. കരുവന്നൂർ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പ് നടന്ന കാലയളവിൽ രാധാകൃഷ്ണനായിരുന്നു സിപിഎം ജില്ല സെക്രട്ടറി.
ഇങ്ങനെ ആകാവോ പോലീസേ?..😜 അവധി അനുവദിച്ചില്ല എന്നാരോപിച്ച് പൊലീസ് സ്റ്റേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ നാടക ഗാനം പോസ്റ്റ് ചെയ്ത എസ്.ഐക്ക് സ്ഥലം മാറ്റം.