ഓട്ടോറിക്ഷയിൽ മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ട എന്ന സ്റ്റിക്കർ വേണ്ട! ഉത്തരവ് പിൻവലിക്കും, തീരുമാനം ഓട്ടോ തൊഴിലാളി യൂണിയൻ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ.