ADM ന്റെ മരണം; CBI അന്വേഷണമില്ല! കുടുംബത്തിന്റെ ഹർജി തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. തുടർനടപടികൾ ആലോചിക്കുമെന്ന് കുടുംബം.
‘അഭിപ്രായം പറയാനുള്ള ആർജ്ജവം അടിയറവ് വെക്കരുതെന്ന്’ ADM ന്റെ മരണത്തിൽ CBI അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി പി. പി. ദിവ്യയും.