ലഹരിക്കേസില്‍ ഏറ്റവും കൂടുതല്‍ നടപടിയെടുത്തത് കേരളമാണെന്നും മന്ത്രി പ്രതികരിച്ചു. കാമ്പസ് രാഷ്ട്രീയത്തിന്‍റെ ശൂന്യതയും ലഹരി ഉപയോഗത്തിന് കാരണമാകുന്നുണ്ട്. ഒരു കാലത്ത് രാഷ്ട്രീയ അതിപ്രസരമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴത്തെ പ്രശ്‌നം രാഷ്ട്രീയത്തിന്‍റെ ശൂന്യതയാണ്. ചെറുപ്പക്കാര്‍ക്കിടയില്‍ അക്രമം വലിയ രീതിയില്‍ പെരുകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.