Breaking News:
നിക്ഷേപം ആകർഷിക്കാൻ തൊഴിൽസമയം കൂട്ടി ആന്ധ്രപ്രദേശ് സർക്കാർ. മിനിമം തൊഴിൽസമയം 10 മണിക്കൂർ ആക്കിയാണ് സർക്കാരിന്റെ നടപടി.
RCBയുടെ ഐപിഎൽ കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവം ; കർണാടക ക്രിക്കറ്റിലെ കൂടുതൽ പേർ രാജിവച്ചു. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനിലെ ഉന്നത ഉദ്യോഗസ്ഥരാണ് രാജിവച്ചത്. ദുരന്തത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.
ബെംഗളൂരുവിൽ അരുംകൊല ; ഭാര്യയുടെ തല വെട്ടി സ്കൂട്ടറിൽ വെച്ചോടിച്ച് പോലീസ് സ്റ്റേഷനിൽ എത്തിച്ച ഭർത്താവ്; സംഭവം ബെംഗളൂരു ചന്ദാപുരയിൽ. ഭാര്യ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിലാണ് കൊലപാതകമെന്ന് സൂചന.
10 പേരെ വിവാഹം ചെയ്തു മുങ്ങി!! 2 വയസ്സുള്ള കുട്ടിയുടെ അമ്മ അറസ്റ്റിൽ… ഓൺലൈനിൽ വിവാഹപരസ്യം നൽകി തട്ടിപ്പ് നടത്തിയ യുവതിയാണ് പിടിയിലായത്.
ഒന്ന് അഡ്ജസ്റ്റ് ചെയ്തുകൂടെയെന്ന അപേക്ഷയുമായി പാക്കിസ്ഥാൻ… സിന്ധു നദീജല കരാര്‍; ചര്‍ച്ചയ്ക്ക് തയാറാണെന്ന് അപേക്ഷിച്ച് വീണ്ടും പാകിസ്താന്റെ കത്ത്; കരാര്‍ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ലെന്ന് ഇന്ത്യ!!! നദികളില്‍ നിന്നുള്ള ജലം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ കനാല്‍ നിര്‍മിക്കും..👍