കണ്ണൂരിൽ വെടിക്കെട്ടിനിടെ അമിട്ട് ആളുകൾക്കിടയിൽ വീണ് പൊട്ടി; അഞ്ചു പേർക്ക് പരിക്ക്. വെടിക്കെട്ടിനിടെ നാടൻ അമിട്ട് ആളുകൾക്കിടയിൽ വീണ് പൊട്ടി അപകടം. കണ്ണൂർ അഴീക്കോട് ഇന്ന് പുലർച്ചെ ആണ് അപകടം. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലാണ് സംഭവം.