ബസും ജീപ്പും കൂട്ടിയിടിച്ച് 10 മരണം.. പ്രയാ​ഗ്‍രാജ് ദേശീയ പാതയിലാണ് അപകടം; അപകടത്തിൽ 19 പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് കുംഭമേളയ്ക്കെത്തിയവർ.