എഴുന്നള്ളിപ്പിന് വാഹനം വേണമെന്നാണ് പറയുന്നത്. അത് ആന തന്നെയാകണമെന്നില്ല! ആന എഴുന്നള്ളിപ്പ് ഒഴിവാക്കി രഥമോ തേരോ ആക്കണം പോലും; പ്രദീപ് നമ്പൂതിരി, ക്ഷേത്ര മേല്‍ശാന്തി.