നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ലെ വീ​ഴ്ച സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ൽ പോ​ലീ​സി​നെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​തി ചെ​ന്താ​മ​ര​യു​ടെ ജാ​മ്യ​വ്യ​വ​സ്ഥ ഇ​ള​വ് ചെ​യ്ത​ത് കോ​ട​തി​യാ​ണ്. പോ​ലീ​സി​ന് കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രാ​നെ ക​ഴി​യൂ​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.