വീണ്ടും കാട്ടാന ആക്രമണം… കാട്ടാന ആക്രമണത്തിൽ യുവാവിനെ ദാരുണാന്ത്യം. വയനാട് സുൽത്താൻബത്തേരി നൂൽപ്പുഴയിലാണ് സംഭവം. കാപ്പാട് മനു (45) വാണ് ആക്രമണത്തിൽ മരണപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് ആക്രമണം.