Breaking News:
തിരുവനന്തപുരത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ തിരുവനന്തപുരംസിറ്റി പൊലീസ് കമ്മീഷണർ തോംസണ്‍ ജോസ് കുഴഞ്ഞു വീണു. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഗവര്‍ണറുടെ അടുത്തു നില്‍ക്കുകയായിരുന്നു കമ്മീഷണര്‍. ഉടന്‍ തന്നെ കമ്മീഷണറെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
പത്മ പുരസ്കാരത്തിൽ മലയാളിത്തിളക്കം; പി. ആർ. ശ്രീജേഷിനും ശോഭനയ്ക്കും പത്മഭൂഷൺ.. ഐ. എം. വിജയന് പത്മശ്രീ.
വീണ്ടും.. ഗൂഡല്ലൂരില്‍ യുവാവിനെ കാട്ടാന കുത്തിക്കൊന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.
സമരത്തിൽ നിന്ന് റേഷൻ വ്യാപാരികൾ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സർക്കാർ. സമരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ആലോചനയെന്നും മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.
ഇന്ന് വീണ്ടും കാട്ടാന ആക്രമണം. വാളയാറിലുണ്ടായ ആക്രമണത്തിൽ കർഷകന് പരിക്ക്. ഇന്ന് പുലർച്ചെയാണ് സംഭവം.