മലമ്പുഴ പുഷ്പമേളയിൽ ഇന്നു വൈകുന്നേരം കൈതോല ടീം അവതരിപ്പിക്കുന്ന നാടൻപാട്ട് വൈകുന്നേരം ആറുമുതൽ രാത്രി എട്ടു വരെ നടക്കും. കെടിഡിസിയും ജലസേചന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്ളവർഷോ 22 ന് സമാപിക്കും. രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയാണ് പ്രവേശനം.