Breaking News:
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് – സിപിഎം പ്രവർത്തകർ തമ്മിൽ വൻ സംഘർഷം.
‘നെഹ്റു’ വിനെ കളഞ്ഞ് കേന്ദ്ര സർക്കാർ.. നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി ‘മേരാ യുവ ഭാരത്’ എന്നാക്കി!
തിരുവനന്തപുരം വഞ്ചിയൂരിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അഡ്വ.ബെയ്ലിന് ദാസിനെ വിലക്കി കേരള ബാര്‍ കൗണ്‍സിൽ.
ഇന്ത്യ കരുണ കാണിച്ചുക്കൂടെയെന്ന് പാക്കിസ്ഥാൻ.. സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് കാണിച്ച് കത്തയച്ച് പാകിസ്താൻ.
“കത്തിച്ചുകളയും” ഫോറസ്റ്റ് ഓഫീസിൽ ഭീഷണി ഉയർത്തി.. കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ മോചിപ്പിച്ചു. പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത ആളെയാണ് മോചിപ്പിച്ചത്.