Breaking News:
ചെക് പോസ്റ്റുകളിൽ വീണ്ടും കൊള്ള..😎 ഇന്നലെ വീണ്ടും മിന്നൽ പരിശോധന നടത്തിയതിൽ പിടികൂടിയത് 1.77 ലക്ഷം കൈക്കൂലി പണം.
മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റി വയോധികനിൽ ജീവന്റെ തുടിപ്പ്.. സംഭവം കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ.
ബോച്ചോ യ്ക്ക് ജാമ്യം അനുവദിച്ചു.. ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ആശ്വാസം. ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്.
നാളെ നടക്കാനിരുന്ന UGC NET പരീക്ഷ മാറ്റിവച്ചു; വിവിധ ആഘോഷങ്ങൾ നടക്കുന്നതിനാൽ പരീക്ഷ മാറ്റാൻ അപേക്ഷകൾ ലഭിച്ചിരുന്നതിൻ്റെ ഭാഗമായാണ് പരീക്ഷ മാറ്റിയതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി.
റെയിൽവേ പ്രൊട്ടക്ഷൻ ഫോറം കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് മുന്നിൽ നടത്തിയ മാർച്ചും ധർണ്ണയും കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. റെയിൽവേ നടത്തുന്നത് ഇരട്ടത്താപ്പ് നയമാണെന്നും കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയുടെ തുടർക്കഥയാണെന്നും അദ്ദേഹം പറഞ്ഞു.