പീച്ചി ഡാം റിസർവോയറിൽ കാൽ വഴുതി വീണ പെൺകുട്ടിക്ക് ദാരുണാന്ത്യം. മരിച്ചത് പട്ടിക്കാട് ചുങ്കത്ത് ഷാജൻ – സിജി ദമ്പതികളുടെ മകൾ അലീന (16) യാണ്. അപകടത്തിൽപ്പെട്ട മറ്റ് മൂന്ന് പേർ ചികിത്സയിൽ.