കോഴിക്കോട്ട് പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധസൂചകമായി സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ തിങ്കളാഴ്ച (13-01-2025) രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ അടച്ചിടും.