കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി. രാജേന്ദ്ര വിശ്വനാഥ് ആർലെകർ ആണ് പുതിയ കേരള ഗവർണർ.

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത തുടരുന്നതിടെയാണ് മാറ്റം.