ചിറ്റൂർ തത്തമംഗലം ഗവ. യുപി സ്‌കൂളിൽ ക്രിസ്മസ് ആഘോഷത്തിന് ഒരുക്കിയ ക്രിസ്മസ് ട്രീയും പുൽക്കൂടും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിൽ. പിടിഎ പോലീസിൽ പരാതി നൽകി. സംഭവ സ്ഥലം ബാരിക്കേഡ് സ്ഥാപിച്ചു പോലീസ് പരിശോധന നടത്തി അന്വേഷണം ഊർജ്ജിതമാക്കി.