തൃശ്ശൂർ പൂരം വിവാദം; ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പൂരം അട്ടിമറിച്ചുവെന്നും തിരുവമ്പാടി ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയതായും സർക്കാർ തള്ളിയ ADGP എം. ആർ. അജിത്ത് കുമാറിന്റെ റിപ്പോർട്ട് പുറത്ത്.
അന്വേഷണം സിബിഐക്ക് വിടണമെന്നും ADGP എം. ആർ. അജിത്ത് കുമാറിന്റെ പുറത്തുവന്ന റിപ്പോർട്ട് പോലീസിന് തന്നെ നാണക്കേടെന്ന് തിരുവമ്പാടി ദേവസ്വം.