അശ്രദ്ധമായ ഡ്രൈവിങ്; സ്വകാര്യ ബസിടിച്ച് ആളുകൾ മരിച്ചാൽ ആറുമാസത്തേക്കും മാരകമായി പരിക്കേറ്റാൽ മൂന്നു മാസത്തേക്കും പെർമിറ്റ് സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ.